Posts

Showing posts from 2009

USHNASHAILANGALIL(A POEM)

ഉഷ്ണശൈലങ്ങളില്‍ "നാമറിയാതകന്ന തീരങ്ങളില്‍ കൂട്ടിനുന്ടായിരു- ന്നെനിക്കൂഷ്‌മള- ച്ചിന്തുകള്‍ പൂത്ത നക്ഷത്ര രാവുകള്‍!"‍ പ്രാണസൌന്ദര്യ- നാളമേ, നീയിനി പ്രേമനൊമ്പര- ക്കാവുകള്‍ താണ്ടുക. പൂര്‍വ്വജന്മ - വൃത്തങ്ങള്‍ ഭേദിച്ചു നീ കാമവിഭ്രമ- ത്തോടുകള്‍ നീന്തുക - മോഹമേഘ- ക്കതിര്‍ക്കാറ്റുവീശിയും ജൈവശോണ പ്രതീക്ഷകള്‍ കൂടിയും ജീവിതത്തിന്‍ നിഴല്‍ ക്കാട്ടിലൂടെ നീ വീണ്ടുമെത്തുകെന്‍ ജന്മസാനുക്കളില്‍ പത്തിപത്തും നിവര്‍ത്തും പുരങ്ങളില്‍ നിദ്രതെന്നുന്ന പാപയാമങ്ങളില്‍ സ്വാര്‍ത്ഥവാഹക സംഘശബ്ധങ്ങളില്‍ സാന്ത്വനത്തിന്‍ പൊരുള്‍ തെരഞ്ഞെത്തിനാം സന്നിപാത ജ്വരം കൊണ്ട നാളിലും നാമറിയാ- തകന്നതീരങ്ങളില്‍ കൂട്ടിനുണ്ടാ- യിരുന്നെനിക്കൂഷ്‌മള - ചിന്തുകള്‍ പൂത്ത നക്ഷത്ര രാവുകള്‍ ! നീയോരുന്മാദ സായന്തനത്തിലെന്‍ സ്വപ്നമേട ദര്‍ശിക്കുവാന്‍ വന്നതും സ്നേഹവാതുക്കല്‍ മുട്ടിക്കരഞ്ഞതും ആര്‍ദ്രമന്ത്രങ്ങ- ളുള്ളിലിറ്റിച്ചതും ആത്മവേദം നിരീക്ഷിച്ചറിഞതും ഗൂഡസുസ്മിതാര്‍ത്തങ്ങള്‍ പകര്‍ന്നതും പിന്നെയെന്‍ മൌന - മെയ്തു ഭ്ഞ്ജി്ച്ചതും ഒാര്‍മയില്‍ പെയ്തു- പെയ്തിറ ങ്ങുന്നുവോ ? തെറ്റുകള്‍
AT¤´j¤Y¡· O¢k AJk¹w ¨J o¤atmu AJk«. AY¡X® C¼¨· J¡Yk¡i ±dm®c«. o®Zk¹w Y½¢k¤¾ AJkh¿ S¡u D©Àm¢µY®. l¬Ç¢Jw Y½¢k¤¾ AJk«. fc®b¹w´¢Ti¢k¤¾ AJk«. Ykh¤sJw d¡k¢´¤¼ AJk«. hc¤n¬t´¢Ti¢v Ac¤a¢c« J¥T¢¨´¡Ù¢j¢´¤¼ B a¥j«. F±Y L¡Wh¡i fc®bh¡i¡k¤« Hjk®d« AJk« c¿Y¡¨X¼¡X® n¡ dsi¤¼Y®. ‘Let there be some space in our togetherness’ F¼®! h¢c¢h«, AT¤· Hªxo® H¡J®o¢Qu lk¢¨µT¤´¡c¤¾ o®¨di®o® FÆ¢k¤« J¥T¢©i Y£j¥. H¼¤« H¼¤« jÙ¡X®, d©È c½w jÙ¤« H¼¡X® F¨¼¡¨´ l£¶¢©k dsi¡u ¨J¡¾¡l¥. Cj¤¨hࡨXÆ¢k¤« c½¨q¡× Jj¨q¨¼¡¨´ d¡T¢©Jw´¡u joh¡X®. d©È, C©¸¡w o«gl¢µ¢j¢´¤¼Y® h¨×¡¼¡X®. Poles apart F¼® o¡i®d® dsi¤h©¿¡. GY¡Ù® B l¢b·¢k¡i¢¶¤Ù®, J¡j¬¹w. Jr¢ºa¢lo« ©J¡¶i·® ©kft Cɬi¢v Hj¤ ±dg¡nX·¢c¡i¢ ©d¡i¢j¤¼¤, S¡u. Da¡·h¡i Hj¤ J¡r®O¸¡©T¡T¤J¥T¢ cT·¤¼ Hj¤ o®Z¡dch¡XY®. l¢a¬¡g¬¡odjh¡i ©olc·¢c¸¤s«, h¡Y

A POEM (KAVIKAL)

Image
കവികള്‍   "കവികള്‍ വാടകസ്വര്‍ഗ്ഗം തേടി യലഞ്ഞു നടക്കാത്തോര്‍ കവികള്‍ വന്ജനയുള്ളിലോതുക്കി പുഞ്ചിരി പെയ്യാത്തോര്‍" കവികള്‍, മാനവഹൃത്തിനു ഗൂഡ  സ്പന്ധനമരിയുന്നോര്‍ കവികള്‍ നഗ്ന  മുഖങ്ങള്‍  ചോരയില്‍ മുക്കി വരയ്ക്കുന്നോര്‍ . കവികള്‍ വിപത്തിന്‍ മാളം നോക്കി കൈവിരല്‍ ചൂണ്ടുന്നോര്‍ കവികള്‍, മിഥ്യയൊരുക്കുമ് ഗോപുര- മഴിച്ചു പണിയുന്നോര്‍. കവികള്‍, ഹൃദയക്കാവുകളില്‍ നിറദ്വീപമോരുക്കുന്നോര്‍ കവികള്‍, വാടകസ്വര്‍ഗ്ഗം തേടി- യലഞ്ഞു നടക്കാത്തോര്‍ കവികള്‍, വന്ജനയുള്ളിലോതുക്കി പുഞ്ചിരി പെയ്യാത്തോര്‍" കവികള്‍, പീഡനമേറ്റ യുഗത്തിന്‍ രഥം നയിക്കുന്നോര്‍ കവികള്‍, ഭാവിഫലം ദര്‍ശിക്കും മഹര്‍ഷിവര്യന്മാര്‍ കവികള്‍, നമ്മുടെ പ്രവാചകന്മാ രറിവിന്‍ താരങ്ങള്‍ 1979 June 19

CHILA DHAMPATHYA RAHASYANGAL

O¢k a¡ØY¬ jpo¬¹w! ¨J o¤atmu S¡ is¡r®O ¨¨lJ¤©¼j¹q¢v h¤Ø® S¡¨c¡j¤ o¤p¦·¢¨c J¡X¡u ©d¡J¤h¡i¢j¤¼¤. Bw F¨¼´¡w Hj¤d¡T® o£c¢is¡X®. FÆ¢k¤« S¹w CT¨dT¤¼Y® o¤p¦·¤´¨q©¸¡¨kY¨¼. ©c¡ ¨ouos¢«L®! Hj¤ T¢l¢ ©±d¡±L¡h¢k¥¨Ti¡X® S¹w dj¢Oi¨¸T¤¼Y®. F¨Ê AlYjX¨¨mk¢ A©Àp·¢c® Cn®Th¡i¨±Y. A¹¨c ØØs¤Jw ¨¨Jh¡s¢. ¨h¨¿¨h¨¿ B ©e¡x fc®b« p¦aifc®bh¡i¢... ±dmo®Yc¡i Hj¤ m¡o®±YJ¡jc¡X® A©Àp«. l¢©am¨· l¢l¢b i¥X¢©lr®o¢×¢Jq¢v l¢o¢×¢«L® ¨±d¡eos¡i¢j¤¼¤. C«Lë£n® ©QtXk¤Jq¢v CTi®´¢¨T CÊtl¬¥Jw lj¡s¤Ù®. d¤jo®J¡j¹w kg¢µY¡i¤¾ l¡t·Jw J¥¨TJ¥¨T J¡X¡«. Cc¢ l¢±mhQ£l¢Y« ci¢´¡l¤¼©Yi¤¾¥. d©È, C©¸¡r¤« BJ®T£l® BX®. d¤Y¢i ©±d¡QJ®T¤h¡i¢ fc®b¨¸¶® h¢´l¡s¤« Y¢j´¢k¡i¢j¢´¤«. CTi®¨´¡¼® ±e£ BJ¤©Ø¡w F¨¼ l¢q¢´¤«... “H·¢j¢c¡q¡i©¿¡ J¥T¢i¢¶®. H¼¢s¹¢´¥©T?” cLjhÚ¬·¢v, l¢m¡kh¡i Hj¤ H¡e£o¤Ù® A©Àp·¢c®. ¨o±J¶s¢i¤h¤Ù®. Hj¤ F«.f¢.F´¡j¢. ©l¨si¤h¤Ù® o®×¡e®. Ab¢Jl¤« ¨dxJ¤¶¢Jq¡X®. ¨¨±Vls¡¨XÆ¢©k¡, A«LjÈJ¨c©¸¡¨ki¤«! o®Zk·¤¾©¸¡w l¢o¢©×r®o¢¨Ê sn¡X®. ¨olÊ¢i¡i¢ F¼® o§i« H¡t½¨¸T¤·¡s¤Ù®, CTi®´®. FÆ¢k¤« JXåT c¢tfc®bh¿. hb¤j« Cj¶¢©lX«. f¢.d¢©i¡ ¨J¡qo®©±T¡©q¡ H¼¤h¢¿. d¿¤Jw´

കര്‍ക്കടകവാവില്‍ ചില കാര്‍ക്കൊടകന്മാര്‍

Jt´TJl¡l¢v O¢k J¡t©´¡TJÁ¡t! ¨J o¤atmu H×h¤Ù®. d¤s·® O¤l¼ d¶®. J¤sµ® atg... F¾¤« d¥l¤« D¾Y¤©d¡¨k... J¥¶·¢v Ak®d« Aj¢i¤«. hY¢. C±Yi¤« hY¢. ©c¨j G¨YÆ¢k¤« JTv·£j©·©´¡ Bפl´¢©k©´¡ l¢T¤J. F¼¢¶® Hj¤ o¢kfo¢k¤h¢¿¡· J¤sµ¤ J¡j¬¹w l¡k¤« Y¤Ø¤h¢¿¡¨Y lµ¤J¡µ¤J; Qk¡g¢©nJ«, Y¢k¡g¢©nJ« F¨¼¡¨´... CTi®´¢Ti®´®, ‘©Qp¢©ip¢, BLO®Pi¡LO®P...’ F¼¤«J¥T¢ e¢×® ¨Oi®©Y¡X«. d¢¨¼, Y¢j¢º¤©c¡©´Ù¢lj¢¿. dY¢c¡i¢j¹w l¼® h¤¶¤«J¤·¢ h¤¼¢k¢j¢´¤«! ‘dY¢c¡i¢j¹w’ aÈ¢Xi¡i¢¶® ¨d¶¢i¢v l£r¤Ji¤« ¨Oफ. A¹¨c¨i¡j¤ a¢loh¤Ù® ch¤´®. l¡l®! Jt´TJ l¡l®! hj¢µ¤©d¡ilt J¥¶h¡i¢ Y¢j¢µ¤lj¤¼ a¢loh¡XY®. Al¨j Qcsk¡i¢¶® ‘d¢Y¦´w’ F¼¡X® dsi¤J. A¹¨c dj©k¡J·¤c¢¼® d©j¡q¢¨k·¤¼ Cl¨j c½w fk¢ ck®J¢ Y¦d®Y¢¨¸T¤·X«. A¨¿Æ¢v lk¢µ¤l¡j¢ md¢µ¢¶® ¨d¡i®´qi¤«! h¤T¢º¤©d¡J¡u AY¤hY¢! AY¤¨J¡Ù® d¢Y¦d¥Qi®´¤« d¢Y¦Yt¸X·¢c¤« Aql× ±d¡b¡c¬h¡X® ck®J¢i¢j¢´¤¼Y®. ¨¨pzl