Posts

Showing posts from September, 2009

USHNASHAILANGALIL(A POEM)

ഉഷ്ണശൈലങ്ങളില്‍ "നാമറിയാതകന്ന തീരങ്ങളില്‍ കൂട്ടിനുന്ടായിരു- ന്നെനിക്കൂഷ്‌മള- ച്ചിന്തുകള്‍ പൂത്ത നക്ഷത്ര രാവുകള്‍!"‍ പ്രാണസൌന്ദര്യ- നാളമേ, നീയിനി പ്രേമനൊമ്പര- ക്കാവുകള്‍ താണ്ടുക. പൂര്‍വ്വജന്മ - വൃത്തങ്ങള്‍ ഭേദിച്ചു നീ കാമവിഭ്രമ- ത്തോടുകള്‍ നീന്തുക - മോഹമേഘ- ക്കതിര്‍ക്കാറ്റുവീശിയും ജൈവശോണ പ്രതീക്ഷകള്‍ കൂടിയും ജീവിതത്തിന്‍ നിഴല്‍ ക്കാട്ടിലൂടെ നീ വീണ്ടുമെത്തുകെന്‍ ജന്മസാനുക്കളില്‍ പത്തിപത്തും നിവര്‍ത്തും പുരങ്ങളില്‍ നിദ്രതെന്നുന്ന പാപയാമങ്ങളില്‍ സ്വാര്‍ത്ഥവാഹക സംഘശബ്ധങ്ങളില്‍ സാന്ത്വനത്തിന്‍ പൊരുള്‍ തെരഞ്ഞെത്തിനാം സന്നിപാത ജ്വരം കൊണ്ട നാളിലും നാമറിയാ- തകന്നതീരങ്ങളില്‍ കൂട്ടിനുണ്ടാ- യിരുന്നെനിക്കൂഷ്‌മള - ചിന്തുകള്‍ പൂത്ത നക്ഷത്ര രാവുകള്‍ ! നീയോരുന്മാദ സായന്തനത്തിലെന്‍ സ്വപ്നമേട ദര്‍ശിക്കുവാന്‍ വന്നതും സ്നേഹവാതുക്കല്‍ മുട്ടിക്കരഞ്ഞതും ആര്‍ദ്രമന്ത്രങ്ങ- ളുള്ളിലിറ്റിച്ചതും ആത്മവേദം നിരീക്ഷിച്ചറിഞതും ഗൂഡസുസ്മിതാര്‍ത്തങ്ങള്‍ പകര്‍ന്നതും പിന്നെയെന്‍ മൌന - മെയ്തു ഭ്ഞ്ജി്ച്ചതും ഒാര്‍മയില്‍ പെയ്തു- പെയ്തിറ ങ്ങുന്നുവോ ? തെറ്റുകള്‍
AT¤´j¤Y¡· O¢k AJk¹w ¨J o¤atmu AJk«. AY¡X® C¼¨· J¡Yk¡i ±dm®c«. o®Zk¹w Y½¢k¤¾ AJkh¿ S¡u D©Àm¢µY®. l¬Ç¢Jw Y½¢k¤¾ AJk«. fc®b¹w´¢Ti¢k¤¾ AJk«. Ykh¤sJw d¡k¢´¤¼ AJk«. hc¤n¬t´¢Ti¢v Ac¤a¢c« J¥T¢¨´¡Ù¢j¢´¤¼ B a¥j«. F±Y L¡Wh¡i fc®bh¡i¡k¤« Hjk®d« AJk« c¿Y¡¨X¼¡X® n¡ dsi¤¼Y®. ‘Let there be some space in our togetherness’ F¼®! h¢c¢h«, AT¤· Hªxo® H¡J®o¢Qu lk¢¨µT¤´¡c¤¾ o®¨di®o® FÆ¢k¤« J¥T¢©i Y£j¥. H¼¤« H¼¤« jÙ¡X®, d©È c½w jÙ¤« H¼¡X® F¨¼¡¨´ l£¶¢©k dsi¡u ¨J¡¾¡l¥. Cj¤¨hࡨXÆ¢k¤« c½¨q¡× Jj¨q¨¼¡¨´ d¡T¢©Jw´¡u joh¡X®. d©È, C©¸¡w o«gl¢µ¢j¢´¤¼Y® h¨×¡¼¡X®. Poles apart F¼® o¡i®d® dsi¤h©¿¡. GY¡Ù® B l¢b·¢k¡i¢¶¤Ù®, J¡j¬¹w. Jr¢ºa¢lo« ©J¡¶i·® ©kft Cɬi¢v Hj¤ ±dg¡nX·¢c¡i¢ ©d¡i¢j¤¼¤, S¡u. Da¡·h¡i Hj¤ J¡r®O¸¡©T¡T¤J¥T¢ cT·¤¼ Hj¤ o®Z¡dch¡XY®. l¢a¬¡g¬¡odjh¡i ©olc·¢c¸¤s«, h¡Y