Posts

Showing posts from 2017
ചില ദാമ്പത്യ രഹസ്യങ്ങൾ !  കെ. സുദർശനൻ ‍ഞ്ഞായറാഴ്ച വൈകുന്നേരങ്ങളിൽ മുമ്പ്‌ ഞാനൊരു സുഹൃത്തിനെ കാണാൻ പോകുമായിരുന്നു. ആൾ എന്നെക്കാൾ ഒരുപാട്‌ സീനിയറാണ്‌. എങ്കിലും ഞങ്ങൾ ഇടപെടുന്നത്‌ സുഹൃത്തുക്കളെപ്പോലെത്തന്നെ. നോ സേൻസറിംഗ്‌! വിഷയമേതായാലും... ഒരു ടി വി പ്രോഗ്രാമിലൂടെയാണ്‌ ഞങ്ങൾ പരിചയപ്പെടുന്നത്‌. എന്റെ അവതരണശൈലി അദ്ദേഹത്തിന്‌ ഇഷ്ടമായത്രെ. അങ്ങനെ നമ്പറുകൾ കൈമാറി. മെല്ലെമെല്ലെ ആ ഫോൺ ബന്ധം ഹൃദയബന്ധമായി. പ്രശസ്തനായ ഒരു ശാസ്ത്രകാരനാണദ്ദേഹം. വിദേശത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ്‌ പ്രോഫസറായിരുന്നു. ഇംഗ്ലീഷ്‌ ജേർണലുകളിൽ ഇടയ്ക്കിടെ ഇന്റർവ്യൂകൾ വരാറുണ്ട്‌. പുരസ്കാരങ്ങൾ ലഭിച്ചതായുള്ള വാർത്തകൾ കൂടെക്കൂടെ കാണാം. ഇനി വിശ്രമജീവിതം നയിക്കാവുന്നതേയുള്ളു. പക്ഷേ, ഇപ്പോഴും ആക്ടീവ്‌ ആണ്‌. പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട്‌ മിക്കവാറും തിരക്കിലായിരിക്കും. ഇടയ്ക്കൊന്ന്‌ ഫ്രീ ആകുമ്പോൾ എന്നെ വിളിക്കും... "ഒത്തിരി നാളായല്ലോ കൂടിയിട്ട്‌. ഒന്നിറങ്ങിക്കൂടെ?" നഗരമദ്ധ്യത്തിൽ വിശാലമായ ഒരു ഓഫീസുണ്ട്‌ അദ്ദേഹത്തിന്‌. സെക്രട്ടറിയുമുണ്ട്‌. ഒരു എം.ബി.എ.ക്കാരി. വേറെയുമുണ്ട്‌ സ്റ്റാഫ്‌. അധികവും പെൺകുട്ടികളാണ
Image
നാട്ടരങ്ങിന്റെ നാളുകൾ   (2 ) ഞാൻ   എം . എ യ്ക്ക് പഠിക്കുന്ന കാലം .  യുവകലാ സാഹിതിയുടെ കരമന യൂണിറ്റിന്റെ   പ്രെസിഡന്റാണ് ‌ അന്ന് . സെക്രെട്ടറി സക്കീർ ഹുസൈൻ . എന്റെ ജൂനിയറായി യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്നു . യൂണിറ്റിന്റെ   ഉദ്ഘാടനം കഴിഞ്ഞിട്ടില്ല .  ആയിടയ്ക്ക്   സാഹിതിയുടെ ഒരു യോഗത്തിൽ വച്ച് ശ്രീ   തിക്കുറിശ്ശിയുടെ    രൂപ സാദൃശ്യമുള്ള   ഒരാളെ കണ്ടുമുട്ടി . സംഘടനയുടെ   സംസ്ഥാന വൈസ് പ്രസിഡന്റ് ആണത്രേ . അദ്ദേഹം പറയുന്നു :  “ ഒരു വരി കവിതയോ കഥയോ എഴുതിയ   ആരെയും   സാഹിത്യകാരനായി അംഗീകരിക്കാൻ ഞാൻ തയ്യാറാണ് !” കൊള്ളാമല്ലോ കക്ഷി   ! തീർന്നില്ല...,അടുത്ത  വാചകം. ഇങ്ങനെ : “നിങ്ങൾ എന്നെ വിളിക്കു , എവിടെ വേണമെങ്കിലും വിളിക്കൂ .., ഞാൻ വരാം പ്രസംഗിക്കാനും    കവിത ചൊല്ലാനും ഒക്കെ   ഞാൻ റെഡി .  നിങ്ങൾ എനിക്ക് ഒരു ചിലവും ചെയ്യണ്ട !”   അതും കൊള്ളാമല്ലോ !!   ഇവിടെ, യൂണിറ്റ് ഉദ്ഘാടനത്തിന് ആരെ വിളിക്കും എന്ന് വിഷമിച്ചിരിക്കുമ്പോഴാ   ഇങ്ങനെ ഒരു വിദ്വാനെ ദൈവം മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നത് !. ആരോടും ആ

നാട്ടരങ്ങിന്റെ നാളുകൾ -1

Image
വര്ഷം 1985 . ശ്രീ . പെരുമ്പടവം ശ്രീധരനാണ് ചിത്രത്തിൽ . വീ . ജെ . ടീ . ഹാളാണ് വേദി . സംഘടിപ്പിച്ചത് നാട്ടരങ്ങു് . അന്ന് ഞാൻ നാട്ടരങ് ഫോൾക് ‌ ലോർ സെന്ററിന്റെ സംസ്ഥാന ജനറൽ സെക്രെട്ടറി . തിരുവനന്തപുരം നഗരത്തിൽ സാംസ്കാരിക സംഘടനകൾ   വിരളമായിരുന്ന കാലം .  നാട്ടരങ്ങിനെ   കൂടാതെ അന്നിവിടെ   നിറഞ്ഞു നിൽക്കുന്നത് ‌ ചർച്ചാവേദിയാണ് . ശ്രി ഇ എഎം . ബാബു ഒറ്റയ്ക്ക് , ഒരു വിസ്മയം പോലെ , അഥവാ ഏതോ    ഒരു നിയോഗം പോലെ തന്റെ ജീവിതാവസാനം വരെ വൃതശുദ്ധിയോടെ നടത്തിവന്നിരുന്ന   ചർച്ചാ വേദി . പക്ഷെ അവിടെ മുന്തിയ എഴുത്തുകാർക്കേ പ്രവേശനം ഉള്ളൂ . സർവാദരണീയനായിരുന്ന   പ്രൊഫസർ എൻ . കൃഷ്ണ പിള്ള സാറാണ് അധ്യക്ഷൻ , സ്ഥിരം   അധ്യക്ഷനാണ് .  പിന്നെ , സ്വാഗതവും ഇല്ല   നന്ദിയും ഇല്ല !!. വിനയചന്ദ്രൻ ഉൾപ്പെടെയുള്ളവർ പുറത്താ . എല്ലാം അതികായന്മാർ     മാത്രം .    അക്കാലത്താണ് ഒരു അനുഗ്രഹം പോലെ അല്ലെങ്കിൽ അവതാരം പോലെ ശ്രീ . എഴുമംഗലം കരുണാകരൻ    കോഴിക്കോട് നിന്നും   ഈ നഗരത്തിലേക്ക് വരുന്നത് . ഇവിടെ , സാഹിത്യത്തിലെ പുറം തിണ്ണയിൽ നിൽക്കുന്നവർക്കും സീ

A DIFFERENT SPEECH ABOUT JESUS CHRIST BY K.SUDARSANAN - 2017

Image

K.SUDARSANAN'S VIBRANT TALK ABOUT MODERN EDUCATION

Image

K.SUDARSANAN'S INTERESTING TALK ABOUT "INDIA CHANGING."

Image

A DIFFERENT SPEECH ABOUT JESUS CHRIST BY K.SUDARSANAN - 2017

                 ഈ രാത്രിയിൽ സ്വയം നക്ഷത്രങ്ങളായി മാറുക..!  ---------------------------------------------------------------------           ( NEW YEAR SPEECH - 2017)